ഉത്പ്പന്നങ്ങൾ

ഉല്‍പ്പന്നങ്ങളും സേവനങ്ങളും

 

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷൻ മറ്റ് രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തും നാടൻ തോട്ടണ്ടി വാങ്ങിയും കശുവണ്ടിപരിപ്പാക്കി കയറ്റുമതി ചെയ്തു വരികയാണ്‌. വില്‍പ്പനയുടെ 80% കയറ്റുമതിയാണ്. ഇന്ത്യൻ ഗ്രേഡ്,റിജക്ഷൻ ഗ്രേഡ്,കാഷ്യു ഷെല്‍, കാഷ്യു സ്കിന്‍, കാഷ്യു ഓയിൽ, എന്നീ ഉല്‍പ്പന്നങ്ങൾ തോട്ടണ്ടിയിൽ നിന്നും വേര്‍തിരിച്ച് എടുക്കാവുന്നവയാണ്.

കാഷ്യു കോര്‍പ്പറേഷന് ഒരു ദിവസം 150MT തോട്ടണ്ടി സംസ്ക്കരിക്കാൻ ശേഷിയുള്ള സ്ഥാപനമാണ്‌.

Manakchand-company-Cashew-Nuts-SDL726662982-1-88229
ENQUIRE NOW

White Wholes 240 (W240)

split-cashew-nuts-250x250
ENQUIRE NOW

Baby Bits (BB)

Babybitb
ENQUIRE NOW

Dessert Pieces (DP)


Copyright 2019 © Kerala State Cashew Development Corporation Ltd. All rights are reserved. Terms and Condition | Privacy Policy
Website Designed and Developed by Inter Smart Solution Pvt. Ltd